9.32ന് എത്തി, ആദ്യ പിരീഡ് 8D യിൽ പോയി. രണ്ടാമത്തെ പിരീഡ് 8D യിലെ കുട്ടികളെ PT ക്ക് കൊണ്ട് പോയി. മൂന്നാമത്തെ പിരീഡ് 9B യിലെ കുട്ടികളെ PT ക്ക് കൊണ്ടുപോയി. നാലാം പിരീഡ് 9B യിലെ കുട്ടികൾക്ക് ആറ്റൂർ രവിവർമ്മയെ പറ്റിയും കവിതാചരിത്രത്തെപ്പറ്റിയും പറഞ്ഞു കൊടുത്തു. മലയാള തിളക്കം ക്ലാസ്സ് എടുത്തു. ഇന്നത്തോടെ 10ആം ക്ലാസ്സിന്റെ മലയാള തിളക്കം പരിപാടി അവസാനിപ്പിച്ചു. 3.45ന് തിരികെ പോയി.
No comments:
Post a Comment