താരതമ്യേന നല്ലൊരു ആഴ്ചയായിരുന്നു. ഒരു പാഠം പഠിപ്പിച്ചു തീർക്കാൻ സാധിച്ചു (തേൻവരിക്ക). മൂന്നു observation കഴിഞ്ഞു. ജനറൽ ടീച്ചർ , ഫിസിക്കൽ എജുക്കേഷൻ സാർ, ഓപ്ഷണൽ ടീച്ചർ എന്നിവരാണ് എത്തിയത്. മൂന്നുപേരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഈ ആഴ്ചയിൽ നാലു ദിവസം മാത്രമാണ് ക്ലാസ് ഉണ്ടായിരുന്നത്. ഒമ്പതിലെ കുട്ടികൾ പുതിയ ബിൽഡിങ്ങിൽ ലേക്ക് വന്നതുകൊണ്ട് ഒഴിവുസമയങ്ങളിൽ ക്ലാസിൽ കയറാൻ സാധിച്ചു.
ഇനിയും രണ്ടു പാഠങ്ങളാണ് ഒൻപതാം ക്ലാസിൽ തീർക്കാൻ ഉള്ളത്. അടുത്ത ആഴ്ച കൊണ്ട് അതു കൂടി പഠിപ്പിച്ചു തീർക്കണം. ടീച്ചിങ് പ്രാക്ടീസ് ന്റെ അവസാന ആഴ്ചയാണ് ഇനി വരാൻ പോകുന്നത്.
No comments:
Post a Comment