9.30ന് എത്തി. മലയാള തിളക്കം ക്ലാസ്സെടുത്തു. ഉച്ചഭക്ഷണം വിളമ്പി. അഞ്ചാമത്തെ പിരീഡ് നഗരത്തിൽ ഒരു യക്ഷൻ ചോദ്യങ്ങൾ വിശകലനം ചെയ്തു. ഏഴാമത്തെ പിരീഡ് 8C യിലെ കുട്ടികൾക്ക് യോഗ പഠിപ്പിച്ചു. ക്ലാസ്സ് കാണുന്നതിനായി ഷാബു സാർ വന്നിരുന്നു. Commands ഒഴിച്ച് ബാക്കി നല്ല അഭിപ്രായം പറഞ്ഞിരുന്നു. 3.45ന് തിരികെ പോയി.
No comments:
Post a Comment