9 30 ന് എത്തി രണ്ടാമത്തെ പിരീഡ് 9b ക്ലാസ്സിൽ യോഗ പഠിപ്പിച്ചു. സാബു സാർ ക്ലാസ് കാണാൻ വന്നിരുന്നു. മൂന്നാമത്തെ പിരീഡ് 10A ക്ലാസിൽ ഷോർട്ട് ഫിലിം ഇട്ടുകൊടുത്തു. മലയാള തിളക്കത്തിലെ കുട്ടികളെ സ്വരാക്ഷരങ്ങൾ വ്യഞ്ജനാക്ഷരങ്ങൾ എന്നിവ എഴുതിച്ചു. അഞ്ചാമത്തെ പിരീഡ് 8c ക്ലാസിൽ പോയി. ആറും ഏഴും പീഡ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള അലങ്കാരപ്പണികളിൽ ഏർപ്പെട്ടു. 3 50ന് തിരികെ പോയി.
No comments:
Post a Comment