9.25ന് എത്തി. ഇന്ന് നാലാമത്തെ പിരീഡ് 9 ബിയിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. ഉച്ചയ്ക്ക് മലയാള തിളക്കത്തിലെ കുട്ടികൾക്കും നമ്മൾ 9 പേർ പഠിക്കുന്ന എല്ലാ ക്ലാസിലെ കുട്ടികൾക്ക് ഉം ലഡു വാങ്ങി കൊടുത്തു. അഞ്ചാം പിരീഡ് കുട്ടികളെക്കൊണ്ട് ഫീഡ്ബാക്ക് എഴുതിവാങ്ങി. മൂന്ന് 40 ന് തിരികെ പോയി.
No comments:
Post a Comment