സംസ്ഥാന സ്കൂൾ കലോത്സവം, സംസ്ഥാന -ദേശീയ കായിക മേള, ശാസ്ത്ര മേള എന്നിവയിൽ പങ്കെടുത്തു വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന യോഗം തിരുവനന്തപുരം നഗരസഭ മേയറിന്റെ നേതൃത്വത്തിൽ നടന്നു. ഡെപ്യൂട്ടി മേയർ, HM, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment