കുട്ടികൾക്ക് ക്രിസ്തുമസ് പരീക്ഷ തുടങ്ങിയ ആഴ്ചയായിരുന്നു. വലിയ ചുമതലകളൊന്നും തന്നെ ലഭിച്ചില്ല. കുട്ടികളും അദ്ധ്യാപകരും പരീക്ഷ തിരക്കുകളിൽ ആയിരുന്നു. താരതമ്യേന നല്ലൊരു ആഴ്ചയായിരുന്നു.
No comments:
Post a Comment