Wednesday, June 26, 2019

മൂന്നാം ദിനം

9.22ന് എത്തി, രണ്ടാം പിരീഡ് 9B യിൽ പരീക്ഷ നടത്തുന്നതിനായി പോയി. യൂണിറ്റ് എക്സാം തുടങ്ങിയിരുന്നു. ഉച്ചക്ക് ഭക്ഷണം വിളമ്പാൻ പോയി. അഞ്ചാം പിരീഡ് 8C ക്ലാസ്സിൽ പരീക്ഷ നടത്തി. 3.55ന് തിരിച്ചു പോയി.

No comments:

Post a Comment