9.25ന് എത്തി, ഉച്ചഭക്ഷണം വിളമ്പുന്നിടത് പോയി, കുട്ടികളെ നിയന്ത്രിച്ചു. അഞ്ചാം
പിരീഡ് 9B ക്ലാസ്സിൽ പോയി. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചതൊക്കെ കുട്ടികളോട് ചോദിച്ചു. നല്ല പ്രതികരണം ഉണ്ടായിരുന്നു.
പാഠഭാഗം വായിച്ചു ആശയം വിശദീകരിച്ചു. ചോദ്യങ്ങൾ ചോദിച്ചു.
പക്ഷേ കുട്ടികളെ നിയന്ത്രിക്കാൻ കുറച്ച് പാടുപെട്ടു.
കുട്ടികളെ വരിവരിയായി പോകുന്നതിൽ നിയന്ത്രിച്ചു. നാല് മണിക്ക് സ്കൂളിൽ നിന്നും തിരികെപ്പോയി.
No comments:
Post a Comment