Friday, June 28, 2019

നാലാം ദിനം

9.25ന് എത്തി, രണ്ടാമത്തെ പിരീഡ് 10C ക്ലാസ്സിൽ പോയി. ഉച്ചഭക്ഷണം വിളമ്പി. ഏഴാമത്തെ പിരീഡ് 8C ക്ലാസ്സിൽ പഠിപ്പിക്കാൻ പോയി. കുട്ടികൾക്ക് നല്ല  പ്രതികരണം ഉണ്ടായിരുന്നു. മാതൃക വായനക്ക് ശേഷം കുട്ടികളെ കൊണ്ട് വായിപ്പിച്ചു. എല്ലാവർക്കും മലയാളം വായിക്കാൻ അറിയാം. 11കുട്ടികളുടെ പേരും പഠിച്ചു. ക്ലാസിനു ശേഷം മലയാളം അദ്ധ്യാപിക പ്രേമജ ടീച്ചർ നല്ല ക്ലാസ്സായിരുന്നു എന്ന് പറഞ്ഞു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ശബ്ദം ആയിരുന്നെന്ന് പറഞ്ഞു 😍.3.55ന് തിരികെപ്പോയി.

No comments:

Post a Comment