Thursday, July 25, 2019

Day 17

9 25ന് എത്തി, രണ്ടാമത്തെ പിരീഡ്ഒൻപത് ബിൽ അമ്മ എന്ന പാഠം പഠിപ്പിച്ചു തുടങ്ങി. ആദ്യ പിരീഡ് 9d ക്ലാസ്സിൽ ക്ലാസ് നിയന്ത്രിക്കുന്നതിനായി പോയി. നാലാമത്തെ പിരീഡ് 8c ക്ലാസിൽ യോഗ അർത്ഥ കടി ചക്രാസനം പഠിപ്പിച്ചു. ഉച്ച ഭക്ഷണം വിളമ്പുന്ന ഇടത്ത് പോയി. ഒരുമണിക്ക് മലയാളത്തിളക്കത്തിലേ കുട്ടികൾക്ക് കേട്ടെഴുത്ത് നടത്തി. അഞ്ചാം പിരീഡ് 9b ക്ലാസിൽ കുട്ടികളുടെ നോട്ട് പരിശോധിക്കുന്നതിന് പോയി. ഏഴാമത്തെ പിരീഡ് ഒൻപത് എ ക്ലാസിലെ കുട്ടികളെ PT ക്ക് കൊണ്ടുപോയി. 3 30ന് കുട്ടികളെ വരിവരിയായി വിട്ടു. മൂന്നു 48ന്  തിരികെപോയി.

No comments:

Post a Comment