Thursday, July 25, 2019

Day21

9 25ന് എത്തി, മഴയായതിനാൽ അസംബ്ലി ഉണ്ടായിരുന്നില്ല. നാലാമത്തെ പിരീഡ്9 എ ക്ലാസിൽ പോയി. ഉച്ച ഭക്ഷണം വിളമ്പി. ഒരു മണിക്ക് മലയാളതിളക്കത്തിലെ കുട്ടികളെ  പഠിപ്പിച്ചു. ആറാം പിരീഡ് ചാന്ദ്രയാൻ -2 വിക്ഷേപണം 9b യിലെ കുട്ടികളുടെ ഒപ്പം ഇരുന്ന്കണ്ടു. 3 30ന് കുട്ടികളെ വരിവരിയായി വിട്ടു. 3 45 തിരികെ പോയി.

No comments:

Post a Comment