Tuesday, July 9, 2019

Day11

9 32 ന് എത്തി, ഉച്ച ഭക്ഷണം വിളമ്പി. 10A ക്ലാസിൽ 1 മണിക്ക് മലയാളം അക്ഷരം പഠിപ്പിക്കുന്നതിനായി പോയി. അഞ്ചാമത്തെ പിരീഡ് 9b ക്ലാസിൽ പോയി. 3 30ന് കുട്ടികളെ വരിവരിയായി പോകുന്നതിൽ നിയന്ത്രിച്ചു.  നാലുമണിക്ക് ഒപ്പുവച്ച ശേഷം തിരികെ പോയി

No comments:

Post a Comment