Thursday, July 25, 2019

Day20

9 26 ന് എത്തി 9d ക്ലാസിൽ പോയി. രണ്ടാം പിരീഡ് 9 ബി യിൽ സമഗ്ര യുടെ സഹായത്തോടെ ക്ലാസെടുത്തു. മൂന്നാം പിരീഡ് 10 ഡി ക്ലാസിൽ പോയി. നാലാം പിരീഡ് ഒൻപത് ബിയിൽ 'ദണ്ഡിയാത്രയുടെ വീഡിയോ', "വരിക വരിക സഹജരെ"ഗാനം എന്നിവ കേൾപ്പിച്ച് ക്ലാസെടുത്തു. ഉച്ച ഭക്ഷണം വിളമ്പുന്ന ഇടത്ത് പോയി. ഒരു മണിക്ക് മലയാളത്തിളക്കത്തിലെ  കുട്ടികൾക്ക് വീഡിയോ കാണിച്ച് ക്ലാസ്സെടുത്തു. നല്ല പ്രതികരണം ഉണ്ടായിരുന്നു. ഏഴാമത്തെ പിരീഡ് 8 ഡിയിലെ  കുട്ടികളെ പിടിക്ക് കൊണ്ടുപോയി. 3 30ന് കുട്ടികളെ വരിവരിയായി വിട്ടു. നാല് 40 ന് തിരികെപ്പോയി.

No comments:

Post a Comment